You Searched For "വാട്‌സ് ആപ്പ് ഗ്രൂപ്പ്"

മുസ്ലിം ഐഎഎസുകാരുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി വ്യാജ പരാതി കൊടുത്ത ഗോപാലകൃഷ്ണനെ രക്ഷിക്കാന്‍ പിണറായിക്കും കഴിയില്ല; പ്രശാന്തിനെ കുടുക്കാന്‍ വ്യാജ സര്‍ക്കാര്‍ ഉത്തരവുണ്ടാക്കിയതിന്റെ പേരിലും കേസ് എടുക്കേണ്ടി വരും; അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകും കുരുക്കിലേക്ക്
എസ്.എസ്.എൽ.സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച പ്രഥമാധ്യാപകനെ സസ്പെൻഡ് ചെയ്തു;ഫോൺ പിടിച്ചെടുത്തു; പരാതി നൽകാതെ ഇടപെടാൻ കഴിയില്ലെന്ന് പൊലീസ്; ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് നൽകാതെ മുക്കാൻ നീക്കം; നടപടി ഒഴിവാക്കാൻ എസ്എൻഡിപി യോഗ നേതൃത്വവും ഇടപെടുന്നുവെന്ന് ആക്ഷേപം
നാലുപെൺകുട്ടികളെ ലക്ഷ്യമിട്ട് അശ്ലീല സന്ദേശത്തിൽ തുടങ്ങി; തുടർന്ന് അശ്ലീല ചിത്രങ്ങളുടെ പെരുമഴ;  ലഖ്നൗ സർവകലാശാല വാട്‌സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് എക്‌സിറ്റഡിച്ച് വിദ്യാർത്ഥികൾ; അദ്ധ്യാപകരുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്